Gramika Tv
Gramika Tv
  • Видео 6 857
  • Просмотров 24 193 936

Видео

ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റു
Просмотров 1 тыс.12 часов назад
കോട്ടയംപൊയിലിലും എരുവട്ടി മേഖലയിലെയും നിരവധി പേര്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്
വെള്ളി മോഷണക്കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍
Просмотров 6612 часов назад
മഹേന്ദ്ര സിങ്ങ് എന്ന മഹേന്ദ്ര കുമാറിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്
മദ്യപന്റെ സാഹസിക പ്രകടനം അതിരു കടന്നു
Просмотров 1,2 тыс.12 часов назад
തിങ്കളാഴ്ച രാവിലെ മാഹി പാലത്തിന് നടുവില്‍ റോഡില്‍ ബസിന് കുറുകെ കിടന്നായിരുന്നു മദ്യപന്റെ വിളയാട്ടം
പോപ്പുലര്‍ ഫര്‍ണിച്ചര്‍ ഷോറൂം കതിരൂരില്‍ ആരംഭിച്ചു
Просмотров 1,1 тыс.14 часов назад
കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഫര്‍ണിച്ചര്‍ വ്യാപാരത്തിലൂടെ ജനഹൃദയങ്ങളില്‍ വിശ്വാസം ആര്‍ജിച്ചതാണ് പോപ്പുലര്‍ ഫര്‍ണിച്ചറിന്റെ പുതിയ ഷോറൂം
ഡെന്റ് പ്ലസ് മള്‍ട്ടി സ്‌പെഷാലിറ്റി ഡെന്റെല്‍ ക്ലിനിക് കൈതേരി പതിനൊന്നാം മൈലില്‍
Просмотров 1,1 тыс.2 часа назад
അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ളതാണ് ഡെന്റ് പ്ലസ് മള്‍ട്ടി സ്‌പെഷാലിറ്റി ഡെന്റെല്‍ ക്ലിനിക് ആന്‍ഡ് ഇപ്ലാന്റ് സെന്റെര്‍
പൂക്കള്‍ക്കിടയിലൂടെ മാവേലിക്കൊപ്പം സെല്‍ഫിയെടുക്കാം
Просмотров 3212 часа назад
തലശേരി പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമവികസന ബാങ്കാണ്് മാവേലിക്കൊപ്പം സെല്‍ഫി എന്ന പുതിയ ആശയം നടപ്പാക്കിയത്‌
എ ഡി ജി പി ആര്‍ എസ് എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് എംവി ഗോവിന്ദന്‍
Просмотров 1512 часа назад
എ ഡി ജി പി ഒരാളെ കാണുന്നത് സി പി എമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്നും എം വി ഗോവിന്ദന്‍ കാസര്‍ഗോഡ് പറഞ്ഞു
കതിരൂരിലേക്കു വന്നോളൂ പൂക്കള്‍ക്കിടയിലൂടെ മാവേലിക്കൊപ്പം സെല്‍ഫിയെടുക്കാം
Просмотров 872 часа назад
തലശേരി പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമവികസന ബാങ്കാണ്് മാവേലിക്കൊപ്പം സെല്‍ഫി എന്ന പുതിയ ആശയം നടപ്പാക്കിയത്‌
കണ്ണൂരില്‍ നൈപുണീ പരിശീലന ദാതാക്കളുടെ ഉച്ചകോടി
Просмотров 852 часа назад
സംസ്ഥാന നൈപുണ്യ വികസന മിഷനും കെയ്‌സും ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും ചേര്‍ന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്
ഇന്റേണല്‍ മാര്‍ക്ക് കൂടുതലായി അനുവദിച്ച നടപടി ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍
Просмотров 1262 часа назад
മുന്‍ എസ്എഫ്ഐ നേതാവിന് ഇന്റേണല്‍ മാര്‍ക്ക് കൂടുതലായി അനുവദിച്ച കാലിക്കറ്റ് സര്‍വ്വകലാശാല നടപടി ഗവര്‍ണര്‍ റദ്ദാക്കി
96ാം വയസ്സില്‍ചിത്ര-ശില്പപ്രദര്‍ശനവുമായി കെ കെ കുഞ്ഞിരാമപണിക്കര്‍
Просмотров 2042 часа назад
ധര്‍മ്മടം ഗവ.മാപ്പിള ജൂനിയര്‍ ബേസിക്ക് സ്‌കൂളിന് സമീപത്തെ കെ.കെ.കുഞ്ഞിരാമപ്പണിക്കറാണ് ചിത്ര-ശില്പപ്രദര്‍ശനമൊരുക്കിയത്
അല്‍ അബാര്‍ പ്രവാസി ഗ്രൂപ്പ് കുടുംബ സംഗമം ഒക്ടോബര്‍ 19 ന്
Просмотров 2292 часа назад
അല്‍ അബാര്‍ പ്രവാസി ഗ്രൂപ്പിന്റെ നാലാമത് കുടുംബ സംഗമം ഒക്ടോബര്‍ 19ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍
കണ്ണൂര്‍ കൈരളിയില്‍ ഓണം പ്രദര്‍ശന വില്‍പന മേള
Просмотров 1732 часа назад
ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ കൈരളിയില്‍ കരകൗശല ഉത്പന്നങ്ങളുടെ ഓണം പ്രദര്‍ശന വില്‍പന മേള ആരംഭിച്ചു
സത്യന്‍ നരവൂരിനെ സസ്‌പെന്‍ഡ് ചെയ്തു
Просмотров 3504 часа назад
കൂത്തുപറമ്പിലെ വിദ്യാഭ്യാസ സ്ഥാപനമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നടപടി
അധ്യാപകരെ പൂട്ടിയിട്ട് എബിവിപി
Просмотров 5644 часа назад
അധ്യാപകരെ പൂട്ടിയിട്ട് എബിവിപി
മുസ്ലിം യൂത്ത് ലീഗ് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്--
Просмотров 1164 часа назад
മുസ്ലിം യൂത്ത് ലീഗ് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച്
തലശ്ശേരിയില്‍ ഗതാഗത പരിഷ്‌ക്കരണം
Просмотров 7344 часа назад
തലശ്ശേരിയില്‍ ഗതാഗത പരിഷ്‌ക്കരണം
ഒ പി ടിക്കറ്റ് ഓണ്‍ലൈനില്‍
Просмотров 6934 часа назад
ഒ പി ടിക്കറ്റ് ഓണ്‍ലൈനില്‍
ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരണം
Просмотров 3,6 тыс.4 часа назад
ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരണം
ബേബി മാ കൂത്തുപറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Просмотров 3,6 тыс.7 часов назад
ബേബി മാ കൂത്തുപറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മങ്കി മലേറിയയില്‍ ആശങ്ക വേണ്ടെന്ന് ഡി എം ഒ
Просмотров 1227 часов назад
മങ്കി മലേറിയയില്‍ ആശങ്ക വേണ്ടെന്ന് ഡി എം ഒ
മാമ്പ്രത്ത് സോമന്റെ ഓര്‍മ്മയില്‍ ചാലോട് പായസ വിതരണം
Просмотров 2457 часов назад
മാമ്പ്രത്ത് സോമന്റെ ഓര്‍മ്മയില്‍ ചാലോട് പായസ വിതരണം
മദ്യപിച്ച് ബഹളം വച്ച് ഡ്യൂട്ടി തടസപ്പെടുത്തിയ പ്രതിക്ക് മൂന്നുമാസം തടവ്
Просмотров 6627 часов назад
മദ്യപിച്ച് ബഹളം വച്ച് ഡ്യൂട്ടി തടസപ്പെടുത്തിയ പ്രതിക്ക് മൂന്നുമാസം തടവ്
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Просмотров 6007 часов назад
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയര്‍
Просмотров 1717 часов назад
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയര്‍
പിണറായിയില്‍ ഇനി പുസ്തക പൂക്കാലം
Просмотров 1887 часов назад
പിണറായിയില്‍ ഇനി പുസ്തക പൂക്കാലം
മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി
Просмотров 3899 часов назад
മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി
മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. സ്റ്റാഫ് അസോസിയേഷന്‍ അധ്യാപക ദിനാഘോഷം
Просмотров 2259 часов назад
മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. സ്റ്റാഫ് അസോസിയേഷന്‍ അധ്യാപക ദിനാഘോഷം
അധ്യാപക ദിനം ആഘോഷിച്ച് ചാലോടെ വ്യാപാരികള്‍
Просмотров 659 часов назад
അധ്യാപക ദിനം ആഘോഷിച്ച് ചാലോടെ വ്യാപാരികള്‍